HOME
DETAILS
MAL
ട്രെയിനുകള്‍ വൈകിയോടും
backup
January 07 2017 | 02:01 AM
തിരുവനന്തപുരം: തിരുവനന്തപുരം- ഷാലിമാര്‍ എക്‌സ്പ്രസ് (22641) ഇന്ന് ആറു മണിക്കൂര്‍ വൈകിയോടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട വണ്ടി രാത്രി 11നായിരിക്കും പുറപ്പെടുക. പകരമുള്ള വണ്ടി തിരുവനന്തപുരത്തെത്താന്‍ വൈകുന്നതുകൊണ്ടാണിത്. നാളെ രാവിലെ 9.50ന് തിരുവനന്തപുരത്തു നിന്ന് പുറപ്പടേണ്ട തിരുവനന്തപുരം- ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് അന്ന് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും പുറപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."