HOME
DETAILS
MAL
കേരളം വരള്‍ച്ചയിലേക്ക് നീങ്ങുന്നു: മന്ത്രി
backup
January 08 2017 | 00:01 AM
കണ്ണൂര്‍: ദൈവത്തിന്റെ സ്വന്തം നാടായ കേരളം വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും വരള്‍ച്ചാ പ്രശ്നം നേരിടണമെങ്കില്‍ ജനങ്ങളുടെ അവബോധത്തോടെയുള്ള ഇടപെടല്‍ അത്യാവശ്യമാണെന്നും മന്തി കടന്നപ്പള്ളി രാമചന്ദ്രന്.
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭൂവിനിയോഗാസൂത്രണവും പ്രാദേശിക വികസനവുമെന്ന സെമിനാര്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയര്‍ ഇ.പി ലത അധ്യക്ഷയായി. പി.കെ ശ്രീമതി എം.പി, കെ.വി സുമേഷ്, കെ.എം രാമകൃഷ്ണന്, കെ പ്രകാശന്, ബി അനീഷ് കുമാര്‍ സംസാരിച്ചു. ശില്‍പ്പശാലയില്‍ എസ് അരുണ്‍കുമാര്‍, വി.വി പ്രകാശന്, ആര് വീണാറാണി, എസ് കുമരേശന്‍ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."