HOME
DETAILS

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

  
backup
May 25 2016 | 03:05 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

ചിറ്റൂര്‍: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേരെ ചിറ്റൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. ചെറിയ കണക്കമ്പാറ, വാക്കിനിച്ചള്ള സുബ്രഹ്്മണ്യന്റെ മകന്‍ സ്വതന്ത്രന്‍ (31), സഹോദരന്‍ ശോഭരാജ് (27) എന്നിവരാണ് ഇക്കഴിഞ്ഞദിവസം അറസ്റ്റിലായത്. വാക്കിനിച്ചള്ള ഷണ്‍മുഖന്റെ മകന്‍ ഷാജന്‍ (30) നാണ് വെട്ടേറ്റത്. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ 12കാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറ് വർഷം തടവും പിഴയും

Kerala
  •  a month ago
No Image

'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്

International
  •  a month ago
No Image

തിക്കോടിയിൽ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ

Kerala
  •  a month ago
No Image

ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ഇനി കൂടുതൽ എളുപ്പം

Kerala
  •  a month ago
No Image

ഈജിപ്തിലെ ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പൽ അപകടത്തിൽ 6 മരണം, 19 പേർക്ക് പരിക്ക്

International
  •  a month ago
No Image

വയനാട് ഉരുള്‍ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു; ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

Kerala
  •  a month ago
No Image

 ചെറിയ പെരുന്നാൾ ആഘോഷം; ജിദ്ദയിൽ സീ ടാക്സി നിരക്ക് 25 റിയാലായി കുറച്ചു

Saudi-arabia
  •  a month ago
No Image

ചെറിയ പെരുന്നാളിന് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് ബഹ്റൈൻ; പെരുന്നാൾ ഞായറാഴ്ചയെങ്കിൽ അഞ്ച് ദിവസം അവധി

bahrain
  •  a month ago
No Image

പ്രമുഖ ബ്രാൻഡുകൾക്ക് 95% വരെ ഇളവ്; ദുബൈയിൽ 'ഗ്രേറ്റ് ഓൺലൈൻ സെയിൽ' ആരംഭിച്ചു

uae
  •  a month ago