HOME
DETAILS
MAL
ബജറ്റ് സമ്മേളനം ഫെബ്രുവരി മൂന്നാംവാരം
backup
January 11 2017 | 22:01 PM
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി മൂന്നാംവാരം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൃത്യമായ തിയതി തീരുമാനിച്ചിട്ടില്ല. സഭാസമ്മേളനം ഫെബ്രുവരി മൂന്നാം വാരം ആരംഭിച്ച് മാര്‍ച്ച് രണ്ടാം വാരംവരെ നീളുന്നതാവും ആദ്യഘട്ടം.
ഇടവേളയ്ക്കു ശേഷം ഏപ്രില്‍ ആദ്യം പുനരാരംഭിച്ച് രണ്ടാംവാരം അവസാനിപ്പിക്കാനാണു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."