HOME
DETAILS
MAL
ജയകുമാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്ന്
backup
January 13 2017 | 00:01 AM
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിന് ഹൈക്കോടതി നിയമിച്ച കെ. ജയകുമാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോയീസ് കോ-ഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
എം.വി ശശി അധ്യക്ഷനായി. കണ്‍വീനര്‍ വി.വി ശ്രീനിവാസന്, ശ്രീപുഷ്പക സേവാസംഘം സബ്കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് കുമാര്‍ നമ്പീശന് പള്ളിക്കുന്ന്, മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം. പങ്കജാക്ഷന്, വിശ്വന് വെള്ളലശ്ശേരി, എസ്. സുനില്‍ മോഹന്‍, കെ.പി കേശവ നമ്പീശന്, സി.എച്ച് പത്മനാഭന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."