HOME
DETAILS

ദേശീയ യുവജന ദിനാഘോഷം തുടങ്ങി

  
backup
January 13 2017 | 01:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f

 

കണ്ണൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേശീയ യുവജന ദിനാഘോഷത്തിന് തുടക്കമായി.
ജില്ലാതല ഉദ്ഘാടനം ജില്ലാ ലൈബ്രറിയില്‍ യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ സരിന്‍ ശശി നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനന്‍ അധ്യക്ഷനായി.
പി.കെ ബൈജു, പി പ്രസാദ്, കെ രാജന്‍ സംസാരിച്ചു. കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത സരിന്‍ ശശിക്കുള്ള ഉപഹാരം
പി.കെ ബൈജു വിതരണം ചെയ്തു. ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ നടക്കുന്ന തൊഴില്‍ പരിശീലനം ഇന്നു തുടങ്ങും.
പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം പകല്‍ പത്തിന്
മരക്കാര്‍കïി യുവജന വായനശാലയില്‍ പി.കെ ബൈജു ഉദ്ഘാടനം ചെയ്യും.
എല്‍.ഇ.ഡി നിര്‍മാണത്തിലാണ് പരിശീലനം നടക്കുക. വിവേകാന്ദന്റെ ജന്മദിനത്തിലാണ് ദേശീയ യുവജനദിനം ആഘോഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago