HOME
DETAILS
MAL
വൈദ്യുതി വകുപ്പ് കളക്ഷന്‍ ഏജന്റായ യുവതിയെ പൂട്ടിയിട്ടതായി പരാതി
backup
May 25 2016 | 19:05 PM
പള്ളുരുത്തി: കളക്ഷന്‍ ഏജന്റായ യുവതിയെ അജ്ഞാതര്‍ പൂട്ടിയിട്ടതായി പരാതി.
വൈദ്യുതി വകുപ്പിന്റെ കളക്ഷന്‍ ഏജന്റായ മേരി ടെസിയെയാണ് അജ്ഞാതര്‍ പുട്ടി യിട്ടത്.
ബുധനാഴ്ച മാത്രം പണം സ്വീകരിക്കുന്ന മുണ്ടംവേലിയിലെ പ്രത്യേക കളക്ഷന്‍ സെന്ററില്‍ ഇന്നലെ വൈകിട്ട് നാലിനായിരിന്നു സംഭവം.
പണം എണ്ണി തിട്ടപ്പെടുത്തുന്നതിനായി യുവതി അകത്ത് നിന്ന് വാതില്‍ അടയ്ക്കുകയും.
അതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനായി ശ്രമിച്ചപ്പോഴാണ് പുറത്ത് നിന്ന് ആരോ വാതില്‍ പുട്ടിയത്.
യുവതി ഒച്ചവച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണു തുറന്ന് കൊടുത്തത്. തോപ്പുംപടി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."