HOME
DETAILS

അപൂര്‍വ്വരോഗം ബാധിച്ച ഗൃഹനാഥന്‍ സഹായം തേടുന്നു

  
backup
January 13 2017 | 01:01 AM

%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%97%e0%b5%83

 

 

ആറ്റിങ്ങല്‍: നിരവധി രോഗങ്ങളുടെ പിടിയിലായ ഗൃഹനാഥന്‍ ചികിത്സയ്ക്ക് സഹായം തേടുന്നു. ആറ്റിങ്ങല്‍ മാമം അരികത്തുവാര്‍ മുഹമ്മദ് മന്‍സിലില്‍ നൗഷാദ് (47) ആണ് സഹായം തേടുന്നത്. കുടല്‍ ചുരുങ്ങിപ്പോകുന്നതാണ് പ്രധാന പ്രശ്‌നം. ഹൃദയം ,വൃക്കകള്‍ ശ്വാസകോശം, കരള്‍,എന്നീ അവയവങ്ങളെല്ലാം ഇപ്പോള്‍ രോഗങ്ങളുടെ പിടിയിലാണ്.
കുടല്‍ ചുരുങ്ങി ഒട്ടിപ്പിടിക്കുന്നതിനാല്‍ ശസ്ത്രക്രിയചെയ്ത് മുറിച്ച് മാറ്റുകയാണ്. മൂന്നു തവണ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇപ്പോള്‍ വീïും ശസ്ത്രക്രിയവേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുï്. എന്നാല്‍ അതിന് നിവൃത്തിയില്ലാതെ ഈ കുടുംബം വിഷമിക്കുകയാണ് .
പത്ത് വര്‍ഷം മുമ്പാണ് നൗഷാദിന് രോഗം പിടിപെട്ടത്. കന്നുകാലികളെ വളര്‍ത്തിയും കൂലിക്ക് ഓട്ടോറിക്ഷ ഓടിച്ചുമായിരുന്നു ഭാര്യയും രïുമക്കളുമടങ്ങുന്ന കുടുംബത്തെ നൗഷാദ് പോറ്റിയിരുന്നത്. രോഗബാധിതനായതോടെ ശരീരഭാരം കൂടുകയും എഴുന്നേറ്റ് നടക്കാന്‍ പോലും പ്രയാസമാവുകയും ചെയ്തു. കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ക്കും ആശുപത്രിച്ചെലവുകള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേï സ്ഥിതിതിയായി.
നൗഷാദിന്റെ ഭാര്യയും ഇപ്പോള്‍ രോഗങ്ങളുടെ പിടിയിലാണ്. സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇതുവരെ ചികിത്സയ്ക്ക് സഹായിച്ചത്. ഇപ്പോള്‍ മാസം മരുന്നുകള്‍ക്ക് മാത്രമായി 10,000 രൂപയ്ക്ക് മേല്‍ വേണം.
ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും രï് ലക്ഷത്തോളം രൂപ കïെത്തണം. ചികിത്സയ്ക്കായി കടം വാങ്ങിയ വലിയൊരു തുക പലര്‍ക്കായി കൊടുത്തു തീര്‍ക്കാനുï്. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം.
നൗഷാദിന്റെ ചികിത്സാസഹായം സ്വരൂപിക്കുന്നതിനായി എസ്. ബി. ടി. ആറ്റിങ്ങല്‍ മാമം ശാഖയില്‍ 67173780722 എന്ന നമ്പരില്‍ അക്കൗï് തുറന്നിട്ടുï്. ഐ. എഫ്. എസ്. കോഡ്: ടആഠഞ0000039. വിലാസം ഇ. നൗഷാദ്, മുഹമ്മദ്മന്‍സില്‍, അരികത്ത്‌വാര്‍, കിഴുവിലം പി. ഒ. ആറ്റിങ്ങല്‍. ഫോണ്‍ 9947730270



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago