HOME
DETAILS

ശിലാസ്ഥാപനവും ദുആ സമ്മേളനവും

  
backup
January 13 2017 | 02:01 AM

%e0%b4%b6%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3

 

കയ്പമംഗലം: കൂളിമുട്ടം നെടുമ്പറമ്പ് മഹല്ല് ഓഡിറ്റോറിയം ശിലാസ്ഥാപനവും ദുആ സമ്മേളനവും ഇന്ന് നടക്കും
ഇന്ന് വൈകീട്ട് 4 .30 നു പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തിന് തറക്കല്ലിടും. വി.കെ.ഹിദായത്തുള്ള അധ്യക്ഷനായകും.ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം. .എല്‍.എ .ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്‍മേനാട് മുഖ്യ പ്രഭാഷണം നടത്തും. ഇ.എസ്.മുഹമ്മദലി, വി.എ.ഹസ്സന്‍, ഹൈദര്‍ ഹാജി , കെ.കെ.അഷ്‌റഫ്. എസ്.കെ.ഹാഷിം തങ്ങള്‍, പി.ബി.അബ്ദുല്‍ ജബ്ബാര്‍,എസ് .കെ.ആറ്റകോയതങ്ങള്‍, കെ.കെ.സച്ചിത്ത്, ഇ..ജി.സുരേന്ദ്രന്‍ , കവിതാസജീവന്‍, കെ.എം.സുലൈമാന്‍,കെ.കെ.സഗീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും രാത്രി 8.30ന് നടക്കുന്ന ദുആ സമ്മേളനത്തില്‍ അബ്ദുല്ല ബാഖവി ഉല്‍ബോധന പ്രസംഗം നടത്തും,ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago