HOME
DETAILS

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: ആലപ്പുഴ സെമിയില്‍

  
backup
January 13, 2017 | 10:30 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%9c%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b

കോഴിക്കോട്: സംസ്ഥാന ജൂനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍  ചാംപ്യന്‍ഷിപ്പില്‍  എ ഗ്രൂപ്പിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴ ജില്ല രണ്ടണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമിയില്‍ പ്രവേശിച്ചു.  ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആലപ്പുഴ എതിരില്ലാത്ത നാല് ഗോളിന് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. ആലപ്പുഴക്കായി 16ാം മിനുട്ടില്‍ മുഹമ്മദ് ആഷിക്കും 39, 56 മിനുട്ടുകളില്‍ രാഹുല്‍ വേണുവും 58ാം മിനുട്ടില്‍ ഷാഹുലും ഗോള്‍ നേടി. രണ്ടണ്ട് ജയവും രണ്ടണ്ട് സമനിലയുമായി  അഞ്ച് പോയിന്റോടെ വയനാട് ജില്ലാ ഗ്രൂപ്പില്‍ രണ്ടണ്ടാമതായി.
രണ്ടണ്ടാം മത്സരത്തില്‍ വയനാട് എതിരില്ലാത്ത ഒരു ഗോളിന് കാസര്‍ഗോഡിനെ പരാജയപ്പെടുത്തി. വയനാടിന് വേണ്ടണ്ടി 21ാം മിനുട്ടില്‍ അഖിലാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. ബി ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ പാലക്കാട് ഒരു ഗോളിന് കോട്ടയത്തെ പരാജയപ്പെടുത്തി. 53ാം മിനുട്ടില്‍ മഹേഷാണ് ഗോള്‍ നേടിയത്. രണ്ടണ്ടാമത്തെ മത്സരത്തില്‍ തൃശൂര്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി. തൃശൂരിന് വേണ്ടണ്ടി 14ാം മിനുട്ടില്‍ ക്രിസ്റ്റി ഡേവിഡും 19, 55 മിനുട്ടില്‍ മുഹമ്മദ് മുര്‍ഷിദും സ്‌കോര്‍ ചെയ്തു. കണ്ണൂരിന് വേണ്ടി 56ാം മിനുട്ടില്‍ ആദര്‍ശ് ആശ്വാസ ഗോള്‍ നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  7 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  7 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  7 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  7 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  7 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  7 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  7 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  7 days ago