HOME
DETAILS

ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധനം കേന്ദ്രം രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

  
Web Desk
January 14 2017 | 01:01 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ab-2


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിനെതിരേ ഇസ്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐ.ആര്‍.എഫ്) ഡല്‍ഹി ഹൈക്കോടതിയില്‍ വാദം ഉന്നയിച്ചു. യു.എ.പി.എ നിയമപ്രകാരം സംഘടനയ്‌ക്കെതിരേ അടിയന്തര നടപടിയെടുക്കാന്‍ യായൊരു തെളിവുകളുമില്ലെന്നു സംഘടന കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ഐ.ആര്‍.എഫിന്റെയും വാദം കേട്ട ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ 17ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബര്‍ 17നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ആര്‍.എഫിനു മേല്‍ അടിയന്തര നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവിനു മുന്‍പ് തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസോ മറ്റു രേഖകളോ ഒന്നും നല്‍കിയില്ലെന്നും ഒരു തെളിവുമില്ലാതെയാണു നടപടിയെന്നും ഐ.ആര്‍.എഫ് വാദിച്ചു. ഐ.ആര്‍.എഫിന്റെ അംഗങ്ങള്‍ നടത്തിയ പ്രസംഗത്തില്‍ പ്രചോദിതരായി രാജ്യത്തെ പല യുവാക്കളും ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്കു നീങ്ങുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്‌ജെയ് ജെയ്ന്‍ പറഞ്ഞു.
ഐ.ആര്‍.എഫ് പ്രസിഡന്റ് സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ പ്രചോദിതരായി പലരും ഐ.എസ് പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നതായും എ.എസ്.ജി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago