HOME
DETAILS

അഞ്ച് വയസുകാരനെ കാണാനില്ലെന്ന് പരാതി; നാട്ടുകാരെ വട്ടം കറക്കി

  
backup
January 14, 2017 | 2:09 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d

 

മട്ടാഞ്ചേരി: അഞ്ച് വയസുകാരനെ കാണിനില്ലെന്ന പരാതി ഒരു പ്രദേശത്തെ മണിക്കൂറുകള്‍ വട്ടം കറക്കി. മുണ്ടംവേലിയില്‍ നിന്നാണ് അഞ്ച് വയസുകാരനെ കാണാനില്ലന്ന് പരാതി വന്നത്.
രാവിലെ ഒമ്പതര മണിയോടെ കുട്ടിയുടെ മുത്തശ്ശിയാണ് ഡിവഷന്‍ കൗണ്‍സിലറുടെ അടുത്ത് കുട്ടിയെ കാണാനില്ലന്ന് പരാതിയുമായി എത്തിയത്.
ബാങ്ക് ജീവനക്കാരിയായ അമ്മ രാവിലെ ജോലിക്ക് പോയിരുന്നു. കുട്ടിയുടെ ഷൂ, സോക്‌സ് എന്നിവ പുറത്ത് കിടക്കുകയും കുട്ടിയെ കാണാതാകുകയും ചെയ്തതോടെയാണ് മുത്തശ്ശി പരാതിയുമായി എത്തിയത്.
കുട്ടിയുടെ അമ്മയാകട്ടെ ഫോണ്‍ വീട്ടില്‍ വെച്ച് പോകുകയും ചെയ്തിരുന്നു.
കുട്ടിയെ കാണാനില്ലന്ന് അറിഞ്ഞതോടെ കൗണ്‍സിലര്‍ പൊലിസില്‍ വിവരമറിക്കുകയും നാട്ടുകാര്‍ അന്വേഷണത്തിനായി വിവിധ കേന്ദ്രങ്ങളിലേക്ക് പോകുകയും ചെയ്തു. സമീപത്തെ കിണറ്റിലും കുളത്തിലുമെല്ലാം ആളുകള്‍ കുട്ടിയെ തിരഞ്ഞ് നടന്നു.
സമൂഹ മാധ്യമങ്ങളില്‍ കുട്ടിയുടെ പടം സഹിതം വാര്‍ത്തയും നല്‍കി.
ഇതിനിടെയാണ് കുട്ടിയുടെ അമ്മ തന്റെ ഫോണിലേക്ക് വിളിച്ചത്.
അപ്പോഴാണ് കുട്ടിയെ അച്ഛന്റെ വീട്ടില്‍ ആക്കിയതായി അറിയുന്നത്.
ഇതോടെയാണ് മണിക്കൂര്‍ നീണ്ട പിരി മുറുക്കത്തിന് വിരാമമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  7 days ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  7 days ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  7 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  7 days ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  7 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  7 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  7 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  7 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  7 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  7 days ago