HOME
DETAILS
MAL
അനുസ്മരണം ഇന്ന്
backup
January 14 2017 | 04:01 AM
കോഴിക്കോട്: കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഐ.ടി ഉസ്താദ് അനുസ്മരണവും ജില്ലാ ദാരിമീസ് സംഗമവും ഇന്ന് രാവിലെ 11 മണിക്ക് ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ മുഴുവന്‍ ദാരിമികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."