HOME
DETAILS
MAL
നാടിന്റെ വികസനത്തിനു സാമൂഹിക കൂട്ടായ്മ വേണം: കലക്ടര്‍
backup
January 15 2017 | 01:01 AM
കാസര്‍കോട്: ജാതിമത ചിന്തകള്‍ക്കതീതമായി പൊതുവായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക കൂട്ടായ്മകളുണ്ടെങ്കില്‍ മാത്രമേ ഒരു നാടിന്റെ വികസനം സാധ്യമാവുകയുള്ളുവെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജെ.സി.ഐ കാസര്‍കോടിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബി അബ്ദുല്‍ മജീദ് അധ്യക്ഷനായി. മുന്‍ ദേശീയ പ്രസിഡന്റ് എ.വി വാമന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നടി മഹിമ നമ്പ്യാര്‍, എന്‍.എ അബൂബക്കര്‍, ടി.എം അബ്ദുല്‍ മഹ്റൂഫ്, കെ.വി സുധീല്‍ കുമാര്‍, മുജീബ് അഹ്മദ്, പി.എം മുഹമ്മദ് ഹനീഫ്, ഉമറുല്‍ ഫാറൂഖ്, അബ്ദുല്‍ റഫീഖ്, സി.കെ അജിത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."