HOME
DETAILS
MAL
യു.എസ് എംബസി മാറ്റുന്നതിനെതിരേ മഹ്്മൂദ് അബ്ബാസ്
backup
January 16 2017 | 02:01 AM
വത്തിക്കാന്‍ സിറ്റി: തെല്‍ അവീവില്പ്രവര്ത്തിക്കുന്ന യു.എസ് എംബസി ജറുസലമിലേക്ക്് മാറ്റുന്നതിനെതിരേ ഫലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസിന്റെ മുന്നറിയിപ്പ്.
മധ്യപൗരസ്ത്യദേശത്തെ സമാധാന പ്രതീക്ഷക്ക് ഇത്തരം നീക്കം തിരിച്ചടിയാണെന്ന് പലസ്തീനിയന്‍ എംബസി വത്തിക്കാനില്‍ ഉദ്ഘാടനം ചെയ്യവേ അബ്ബാസ് വ്യക്തമാക്കി. ജറുസലം അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഇസ്റാഈലിന്റെ നടപടിയെ സാധൂകരിക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."