HOME
DETAILS

ശംസുല്‍ ഉലമയുടെ സേവനം മഹത്തരം: പി.കെ.പി

  
backup
January 17, 2017 | 10:36 PM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%b9

 

കണ്ണൂര്‍: കേരളീയ മുസ്‌ലിംകള്‍ക്കു ദിശാബോധം നല്‍കുന്നതില്‍ മഹത്തായ പങ്ക് വഹിച്ച പ്രസ്ഥാനമാണു സമസ്തയെന്നും സമസ്തയെ ഇന്ന് കാണുന്ന രീതിയില്‍ ലോകനിലവാരത്തിലുള്ള പണ്ഡിത പ്രബോധ സഭയായി ഉയര്‍ത്തി കെണ്ടുവന്നതില്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കിയ സേവനം മഹത്തരമാണെന്നും സമസ്ത വൈസ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍.
ജില്ലാ ദാരിമീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും മൗലീദ് സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ക്കും പണ്ഡിതര്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന ബഹുമുഖ പ്രതിഭയുള്ള പണ്ഡിതനായിരുന്നു ശംസുല്‍ ഉലമയെന്നും പി.കെ.പി പറഞ്ഞു.
കെ.കെ മുഹമ്മദ് ദാരിമി അരിയില്‍ അധ്യക്ഷനായി.
എം.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍മശ്ഹൂര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്കും മൗലീദ് സദസിനും നേതൃത്വം നല്‍കി. പി.പി ഉമര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ശരീഫ് ബാഖവി, കെ.പി.പി തങ്ങള്‍ അല്‍ബുഖാരി, എസ്.കെ ഹംസ ഹാജി, പാലത്തായി മൊയ്തുഹാജി, അഹ്മദ് തേര്‍ളായി, പി.ടി മുഹമ്മദ്, മുഹമ്മദ്ബ് നു ആദം, ബഷീര്‍ അസ്അദി, ഇബ്രാഹിം ബാഖവി, ടി.വി അഹ്മദ് ദാരിമി, അബ്ദുസലാം ദാരിമി കിണവക്കല്‍, കെ.സി മൊയ്തു മൗലവി, ആര്‍ അബ്ദുല്ല ഹാജി, സിദ്ദീഖ് ദാരിമി ബക്കളം, ഫൈസല്‍ ദാരിമി ഇരിട്ടി, എ.ടി.കെ ദാരിമി തിരുവട്ടൂര്‍, ശാഫി ദാരിമി, ഷിഹാബുദീന്‍ ദാരിമി, നൂറുദീന്‍ ദാരിമി, മുഹമ്മദലി ഹൈത്തമി, റഫീഖ് ദാരിമി, സക്കരിയ ദാരിമി, സിറാജുദീന്‍ ദാരിമി കക്കാട്, അയൂബ് ദാരിമി പൂമംഗലം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  3 minutes ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  8 minutes ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  19 minutes ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  44 minutes ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  8 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  8 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  9 hours ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  10 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  10 hours ago