HOME
DETAILS
MAL
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ ഭാരവാഹികള്‍
backup
January 17 2017 | 22:01 PM
മലപ്പുറം: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ ഭാരവാഹികളായി പി. ഹസന്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ (ജന.സെക്രട്ടറി), ശമീര്‍ ഫൈസി ഒടമല (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സഹഭാരവാഹികള്‍: ബി.എസ്.കെ തങ്ങള്‍, എം.പി ഹംസ മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദലി മുസ്‌ലിയാര്‍ ആനക്കയം(വര്‍ക്കിങ് സെക്രട്ടറി), അമാനുല്ല ദാരിമി, ശൗക്കത്തലി അസ്‌ലമി, സ്വാദിഖ് ഫൈസി (സെക്രട്ടറിമാര്‍), അഷ്‌റഫ് ഫൈസി, ഹംസ ദാരിമി, ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, മുജീബുറഹ്മാന്‍ അസ്‌ലമി(അംഗങ്ങള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."