HOME
DETAILS
MAL
പരസ്യത്തിനായി കേന്ദ്രം 1000 കോടി ചെലവാക്കിയെന്ന് കേജ്രിവാള്
backup
May 26 2016 | 11:05 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ക്കുള്ള പരസ്യത്തിനായി 1000 കോടി രൂപ ചെലവാക്കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പരസ്യത്തുക 150 കോടിയില്‍ താഴെ മാത്രമേയുള്ളൂവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഇന്ത്യാ ഗേറ്റില്‍ ആഘോഷപരിപാടികള്‍ക്ക് പദ്ധതിയിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."