HOME
DETAILS

തേനീച്ചക്കോളനികളുടെ പരിപാലനം: പ്രായോഗിക പരിശീലനമാരംഭിച്ചു

  
backup
May 26, 2016 | 6:17 PM

%e0%b4%a4%e0%b5%87%e0%b4%a8%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf

കല്‍പറ്റ: സംയോചിതമായ ഇടപെടലുകളിലൂടെ തേനീച്ച വളര്‍ത്തല്‍ പദ്ധതി വിജയകരമാക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്പ്‌മെന്റ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ സഹായത്തോടെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.
മഴക്കാല പരിചരണം, തേന്‍ സീസണ്‍, കോളനി ഡിവിഷന്‍ തുടങ്ങിയ തേനീച്ച വളര്‍ത്തലിലെ പ്രധാന ഘട്ടങ്ങളെ കുറിച്ചാണ് പ്രായോഗിക പരിശീലനം. മഴക്കാലത്ത് തേനീച്ചകള്‍ കൂട് വിട്ട് പോകുന്ന പ്രവണത കര്‍ഷകര്‍ പദ്ധതിയില്‍ നിന്നും പിന്തിരിയാന്‍ കാരണമാകുന്നുണ്ട്.
ഈയൊരു പ്രശ്‌നം കര്‍ഷകരുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും പ്രായോഗിക തലത്തില്‍ ഇടപെടുന്നതിനുമാണ് അഞ്ച് ദിവസത്തെ പരിശീലനത്തില്‍ മുന്‍ഗണന നല്‍കുന്നത്. കെ.വി.ഐ.സി സൂപ്പര്‍ വൈസര്‍ ഗോമതി നായകത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ 25 ആളുകളുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം.
ആദ്യ ഘട്ടത്തില്‍ കമ്പളക്കാട് പറളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സി.വൈ.ഡി ബീ-ബ്രീഡീങ് സെന്ററിലും തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലും പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തിന് സി.വൈ.ഡി കോഡിനേറ്റര്‍ റ്റി കൃഷ്ണന്‍ നേതൃത്വം നല്‍കും. രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 9400707109 എന്ന നമ്പറില്‍ ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍: കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം ശമ്പളം 2.35 ലക്ഷം രൂപയാക്കി; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  11 minutes ago
No Image

വിമാന ടിക്കറ്റ് റദ്ദാക്കാം, വിമാനക്കമ്പനികളുടെ അഭിപ്രായത്തിനുശേഷം തീരുമാനം; പ്രവാസികൾക്ക് അനുഗ്രഹമാകും

Kerala
  •  15 minutes ago
No Image

മംദാനി വിദ്വേഷ പ്രചാരണം മറികടന്നത് ജനപ്രിയ പ്രകടന പത്രികയിൽ

International
  •  21 minutes ago
No Image

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടി വീഴുക മാത്രമല്ല, യാത്രയും മുടങ്ങും; പരിശോധന കര്‍ശനമാക്കി പൊലിസ്

Kerala
  •  23 minutes ago
No Image

സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി

Football
  •  34 minutes ago
No Image

ബിഹാര്‍ അങ്കം തുടങ്ങി; ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

National
  •  36 minutes ago
No Image

എസ്‌ഐറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

Kerala
  •  an hour ago
No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  an hour ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  2 hours ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  2 hours ago