HOME
DETAILS

കടവന്‍ ബാബു വധം: പ്രതി കുറ്റക്കാരനെന്നു വിധി

  
backup
January 20 2017 | 22:01 PM

%e0%b4%95%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1

 

കാസര്‍കോട്: മദ്യവില്‍പന ചോദ്യം ചെയ്ത വൈരാഗ്യത്തിനു തൃക്കരിപ്പൂര്‍ പൂച്ചോല്‍ ജങ്ഷനിലെ കച്ചവടക്കാരന്‍ കടവന്‍ ബാബു (50)വിനെ കുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചു. പൂച്ചോല്‍ ചൊവ്വേരിയിലെ എം.പി.ടി മുഹമ്മദ് ഫൈസ (37)യാണു പ്രതി. 2010 ഒക്‌ടോബര്‍ 27 നു രാത്രിയിലാണു കൊല നടന്നത്. മദ്യവില്‍പന ചോദ്യം ചെയ്തതിനു ബാബുവിനെ മുഹമ്മദ് ഫൈസല്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നായിരുന്നു കേസ്.
നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. സംഘര്‍ഷം തടയാന്‍ ചെന്ന പി.വി രതീശ (34)ന്റെ പരാതിയില്‍ ചന്തേര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു വിധി. കേസില്‍ 14 സാക്ഷികളെയാണു വിസ്തരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  8 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  16 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  29 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago