HOME
DETAILS
MAL
എന്‍.കെ ജയകുമാറിനെ പുറത്താക്കണമെന്ന് ബി.ജെ.പി
backup
January 21 2017 | 05:01 AM
തിരുവനന്തപുരം: അഴിമതിക്കാരനായ സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍.കെ ജയകുമാറിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ജയകുമാര്‍ കൊച്ചിയിലെ നുവാല്‍സ് വൈസ് ചാന്‍സലറായിരുന്ന സമയത്ത് കെട്ടിടങ്ങള്‍ നിര്‍മിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."