HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപണ്‍: സാനിയ- ബാര്‍ബറ സഖ്യം പുറത്ത്
backup
January 22 2017 | 08:01 AM
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ സഖ്യം പുറത്തായി. സാനിയയും കൂട്ടുകാരി ബാര്‍ബൊറ സ്ട്രിക്കോവയും ജപ്പാന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്.
ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍ 3-6, 6-2, 2-6. അതേ സമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പയസ് രണ്ടാം റൗണ്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."