HOME
DETAILS
MAL
പ്രാഥമിക വിദ്യാഭ്യാസത്തിന് ഫീസ് ഈടാക്കരുതെന്ന് ബാലാവകാശ കമ്മിഷന്
backup
May 26 2016 | 20:05 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ഫീസ് ഈടാക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്.
കമ്മിഷന് അംഗങ്ങളായ കെ.നസീര്‍, ഫാദര്‍ ഫിലിപ്പ് പരക്കാട്ട് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളില്‍നിന്ന് പണം പിരിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."