HOME
DETAILS
MAL
പൈതല്‍മലയില്‍ ട്രക്കിങ്
backup
January 02 2018 | 07:01 AM
കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ദേശീയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ട്രക്കിങ് 21ന് പൈതല്‍മലയില്‍ നടക്കും. 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് പങ്കെടുക്കാം. ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. ഫോണ്‍ 9496146393.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."