HOME
DETAILS
MAL
ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
backup
January 23 2017 | 13:01 PM
തൊടുപുഴ: കേരള ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പട്ടിക ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. തൊടുപുഴയില്‍ നടന്ന സിറ്റിങിനിടെയാണ് കമ്മിഷനംഗം പി മോഹന്‍ദാസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."