HOME
DETAILS
MAL
അധ്യാപന പരിശീലനം
backup
May 27 2016 | 00:05 AM
തലശ്ശേരി: നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിനുള്ള അധ്യാപന പരിശീലന കോഴ്‌സുകളുടെ ഇരുപത്തി മൂന്നാം ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. അധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്കു പകുതിഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 7356161133.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."