HOME
DETAILS
MAL
മന്ത്രി എ.സി മൊയ്തീന്റെ വീട്ടില്‍ മോഷണശ്രമം
backup
January 29 2017 | 07:01 AM
വടക്കാഞ്ചേരി: കായികമന്ത്രിയായ എ.സി മൊയ്തീന്റെ വീട്ടില്‍ മോഷണശ്രമം. വടക്കാഞ്ചേരിയിലെ ഓട്ടുപുറയിലെ വീട്ടിലാണ് മോഷണശ്രമം.
മന്ത്രിയും കുടുംബവും സംഭവസമയത്ത് തിരുവനന്തപുരത്തായിരുന്നു. തിരിച്ചെത്തിയപ്പോള്‍ വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മന്ത്രി പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."