HOME
DETAILS

കോണ്‍ഗ്രസില്‍ അഭിസംബോധന ചെയ്യുന്ന രീതിക്ക് വിലക്ക്

  
backup
January 30, 2017 | 7:14 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%b8%e0%b4%82%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%a8

കൊടുങ്ങല്ലൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗങ്ങളില്‍ സ്വാഗതപ്രാസംഗികര്‍ മുതല്‍ നന്ദി പറയുന്നവരെ വരെ പേരെടുത്തു പറഞ്ഞ് അഭിസംബോധന ചെയ്യുന്ന പരമ്പരാഗത രീതിക്ക് വിലക്ക്. കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യവെ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപനാണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. ഭാരവാഹികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പാര്‍ട്ടിയില്‍ വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.ഐ നജീബ് അധ്യക്ഷനായി. ടി.യു രാധാകൃഷ്ണന്‍, എ.ആര്‍ രാധാകൃഷ്ണന്‍, ടി.എം നാസര്‍, സി.എസ് രവീന്ദ്രന്‍, പ്രൊഥ. കെ.കെ രവി, അഡ്വ. വി.എം മുഹിയുദ്ദീന്‍, വേണു വെണ്ണറ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലാദ്യം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം; പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നൽകി ഇന്ത്യ സഖ്യം

National
  •  12 hours ago
No Image

രാജപുരത്ത് പത്തൊമ്പതുകാരൻ മുങ്ങിമരിച്ചു

Kerala
  •  13 hours ago
No Image

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

Kerala
  •  13 hours ago
No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  19 hours ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  21 hours ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  21 hours ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a day ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a day ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a day ago