HOME
DETAILS
MAL
മന്ത്രി കടകംപള്ളിക്കെതിരെ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്
backup
January 31 2017 | 07:01 AM
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലന്‍സ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടു. ഡോ.ഹരികുമാറിനെ അനര്‍ട് ഡയറക്ടഖായി നിയമിച്ചെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.
സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."