HOME
DETAILS
MAL
സ്വതന്ത്ര കര്‍ഷക സംഘം ധര്‍ണ
backup
February 01 2017 | 07:02 AM
പയ്യന്നൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരേ സ്വതന്ത്ര കര്‍ഷക സംഘം പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ കൃഷി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ടി.പി മഹ്മൂദ് ഹാജി അധ്യക്ഷനായി. കെ.ടി സഹദുല്ല, എസ്.എ ഷുക്കൂര്‍ ഹാജി, പി.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, എസ്.കെ മുഹമ്മദ്, എ.പി റുഖുനുദ്ദീന്, വി.കെ.പി ഇസ്മാഈല്‍, എം.ടി. പി സൈഫുദ്ദീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."