ADVERTISEMENT
HOME
DETAILS
MAL
സൗജന്യ പി.എസ്.സി പരിശീലനം
ADVERTISEMENT
backup
May 27 2016 | 22:05 PM
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ ന്യൂനപമരക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പുതിയറയിലെ കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കാപറമ്പ് സബ് സെന്ററില്‍ പ്രഥമ സൗജന്യ പി.എസ്.സി പരിശീലനം ജൂണ്‍ 19ന് ആരംഭിക്കുന്നു. ജൂണ്‍ 10നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8129236440.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ADVERTISEMENT