HOME
DETAILS

ഇ അഹമ്മദിന്റെ ഭൗതികശരീരത്തോട് കാണിച്ചത് സംസ്‌കാരത്തിന് ചേരാത്ത നടപടി: മുഖ്യമന്ത്രി

  
backup
February 01, 2017 | 7:19 PM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b5%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%a4


കണ്ണൂര്‍: മുന്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് ഇന്ത്യന്‍ സംസ്‌കാരത്തിനു ചേരാത്ത ഹീനമായ നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിളിപ്പാടകലെ ഇ അഹമ്മദിന്റെ മൃതദേഹം കിടക്കുമ്പോള്‍ പാര്‍ലമെന്റ് ചേര്‍ന്നത് അത്യന്തം നീചമാണെന്നു മാത്രമല്ല, തീര്‍ത്തും ഔചിത്വമില്ലാത്തതുമായി. മരണത്തോട് കക്ഷി പരിഗണന വച്ച് പുലര്‍ത്തുന്നത് തീര്‍ത്തും തെറ്റാണ്. മൃതശരീരം ഡല്‍ഹിയില്‍ തന്നെയുള്ള സാഹചര്യത്തിലല്ലെങ്കിലും പാര്‍ലമെന്റ് ചേരുന്നത് ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തുന്നതായും ദീര്‍ഘകാലം പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ച ഇ അഹമ്മദിന്റ നിര്യാണത്തില്‍ അത്യന്തം ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  3 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  3 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  3 days ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  3 days ago
No Image

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

National
  •  3 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  3 days ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  3 days ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  3 days ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  3 days ago