HOME
DETAILS
MAL
ഐ.പി.എല്‍ ഏപ്രില്‍ അഞ്ചു മുതല്‍
backup
February 01 2017 | 19:02 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) പത്താം സീസണ്‍ പോരാട്ടങ്ങള്‍ ഏപ്രില്‍ അഞ്ചു മുതല്‍ ആരംഭിക്കും. ഐ.പി.എല്‍ ഭാരവാഹികളും ബി.സി.സി.ഐ പ്രതിനിധികളുമായുള്ള സംയുക്ത യോഗത്തിലാണ് തിയതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."