HOME
DETAILS
MAL
ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് 30 ന്
backup
May 27 2016 | 23:05 PM
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് മെയ് 30 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടക്കും. കമ്മീഷന് ചെയര്മാന് അഡ്വ. എം. വീരാന്‍കുട്ടി, അംഗങ്ങളായ അഡ്വ. വി.വി ജോഷി, അഡ്വ. കെ.പി മറിയുമ്മ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."