HOME
DETAILS

വനിതാ സബ്ഇന്‍സ്‌പെക്ടര്‍ പരീക്ഷ ഇന്ന്

  
backup
May 27 2016 | 23:05 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b4%ac%e0%b5%8d%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d

കണ്ണൂര്‍: പൊലിസ് വകുപ്പില്‍ വനിതാ സബ്ഇന്‍സ്‌പൈക്ടര്‍(ട്രെയിനി) തസ്തികയ്ക്കായുളള ഒ.എം.ആര്‍ പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും കമ്മിഷന്‍ അംഗീകരിച്ചിട്ടുളള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം ഉച്ചയ്ക്ക് 1.30 ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം.
















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."