HOME
DETAILS
MAL
നിതീഷിന് 'നന്ദി പറഞ്ഞ് ' തേജസ്വി യാദവ്
backup
January 07 2018 | 21:01 PM
പറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ശിക്ഷക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് ലാലുവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന്റെ പരിഹാസ ട്വീറ്റ്. വളരെ നിതീഷ് കുമാര്‍ എന്നാണ് തേജസ്വിന്റെ ട്വീറ്റ്.
നിതീഷിന്റെ മന്ത്രി സഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി മഹാസഖ്യം പിളര്‍ന്നതിനെ തുടര്‍ന്ന് പുറത്താവുകയായിരുന്നു. ലാലുവിനെതിരേയുള്ള കേസുകള്‍ക്ക് പിന്നില്‍ നിതീഷ് കുമാറാണെന്ന് തേജസ്വി യാദവ് നേരത്തെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."