HOME
DETAILS
MAL
എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കരുതെന്ന് പാര്‍ലമെന്റ് സമിതി
backup
January 07 2018 | 21:01 PM
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവല്ക്കരിക്കരുതെന്നും മെച്ചപ്പെടുത്താനായി അഞ്ചു വര്‍ഷം നല്‍കണമെന്നും പാര്‍ലമെന്റ് സമിതി. സര്‍ക്കാര്‍ നല്കുന്ന സഹായം അവസാനിപ്പിക്കാനുള്ള സമയമല്ല ഇത്.
എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടി പുനപ്പരിശോധിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട്്, ടൂറിസം, സംസ്കാരം എന്നിവയുടെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയിലും വിദേശത്തും ദുരന്തങ്ങളും സാമൂഹിക രാഷ്ട്രീയ പ്രശനങ്ങളുമുണ്ടാവുമ്പോഴും എയര്‍ ഇന്ത്യ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം സാമ്പത്തിക ലാഭത്തോടെ മാത്രം കാണരുതെന്ന് പാര്‍ലമെന്റ് കമ്മിറ്റി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."