ഇ. അഹമ്മദ് എം.പിയുടെ വേര്‍പാടില്‍ അനുശോചിച്ചു
കൊടുവള്ളി: ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ കൊടുവള്ളിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനോശോചിച്ചു. വി.കെ അബുഹാജി അധ്യക്ഷനായി. എ.പി മജീദ് മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ.കെ ഖാദര്‍, സലീം മടവൂര്‍, പി.സി വേലായുധന്‍ മാസ്റ്റര്‍, സി.പി റസാഖ്, പി.ടി അസ്സയിന്‍ കുട്ടി, കെ.വി അരവിന്ദാക്ഷന്‍, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, പി.സി അഹമ്മദ് ഹാജി, വേളാട്ട് അഹമ്മദ് മാസ്റ്റര്‍, ബാവ ജീറാനി, സലീ അണ്ടേണ്ടാണ, പി.ടി.സി ഗഫൂര്‍, കല്ലിടുക്കില്‍ അസ്സയിന്‍ കുട്ടി, പി.ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, ടി.കെ അത്തിയത്ത്, എം. ഖാദര്‍, ടി.പി.സി മുഹമ്മദ് മാസ്റ്റര്‍, എന്‍.കെ അനില്‍കുമാര്‍, പി. മുഹമ്മദ്, എം. നസീഫ്, കെ. ശിവദാസന്‍, കെ.ടി അഹമ്മദ് കോയ മാസ്റ്റര്‍ പ്രസംഗിച്ചു.
മതേതരത്വം കാത്തുസൂക്ഷിച്ച നേതാവാണെന്ന് കാരാട്ട് റസാഖ് എം.എല്‍.എ അനുശോചന യോഗത്തില്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ, ബാബു, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, ടി.പി.സി മുഹമ്മദ് മാസ്റ്റര്‍, പി.ടി സദാശിവന്‍, പി.സി വേലായുധന്‍ മാസ്റ്റര്‍, യു.കെ ഖാദര്‍ മാസ്റ്റര്‍, മൂസ മാസ്റ്റര്‍, ടി.കെ.പി അബൂബക്കര്‍, വായോളി മുഹമ്മദ് മാസ്റ്റര്‍, കാരാട്ട് ഫൈസല്‍, ഒ,പി റസാഖ്, പൂങ്കുന്നത്ത് മുഹമ്മദ്, കെ.ടി അബ്ദുറഹ്്മാന്‍, കെ.ടി അമ്മദ് കോയ സംസാരിച്ചു.
കൊടുവള്ളി പ്രസ്‌ക്ലബ് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ബഷീര്‍ ആരാമ്പ്രം അധ്യക്ഷനായി. എം. അനില്‍ കുമാര്‍, എന്‍.പി.എ മുനീര്‍, അശ്‌റഫ് വാവാട്, കെ.കെ.എ ജബ്ബാര്‍, കെ.കെ ഷൗക്കത്ത്, എം. ഇല്യാസ് പ്രസംഗിച്ചു.
എസ്.ഡി.പി.ഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പി.പി യൂസുഫ് അധ്യക്ഷനായി. ഇ. അബ്ദുല്‍ നാസര്‍, ആര്‍.സി സുബൈര്‍, പാപി പാലക്കുറ്റി പ്രസംഗിച്ചു.
കേരള വികലാംഗര്‍ അസോസിയോഷന്‍ യോഗത്തില്‍ മടവൂര്‍ സൈനുദ്ദീന്‍ അധ്യക്ഷനായി. ആര്‍.സി മുഹമ്മദ്, പി. ചന്ദ്രന്‍, മുഹമ്മദലി പന്നൂര്‍ സംസാരിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ അഡ്വ. പി.കെ സകരിയ അധ്യക്ഷനായി. യു.കെ ഖാദര്‍, സദ്‌റുദ്ദീന്‍ ഓമശ്ശേരി, ജയപ്രകാശന്‍ മടവൂര്‍ സംസാരിച്ചു.
മുക്കം: മുക്കത്തു ചേര്‍ന്ന സര്‍വകക്ഷി അനുശോചനയോഗത്തില്‍ കെ.വി അബ്ദുറഹിമാന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, സി.പി.എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ടി.അഷ്‌റഫ് , സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് പി.കെ കണ്ണന്‍, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ജോസ്, എന്‍.സി.പി സംസ്ഥാന സമിതി അംഗം ടി.കെ സാമി, ജെഡിയു നേതാവ് എന്‍. അബ്ദുല്‍ സത്താര്‍, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.സി നൗഷാദ്, സലാം തേക്കുംകുറ്റി, ഗഫൂര്‍ സംസാരിച്ചു. നേരത്തെ യോഗത്തിന് മുന്നോടിയായി സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ മുക്കത്ത് മൗന ജാഥയും നടത്തിയിരുന്നു.
തിരുവമ്പാടി: യു.ഡി.ഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗത്തില്‍ ബാബു പൈക്കാട്ടില്‍, അബ്ദുസ്സമദ് പേക്കാടന്‍, ബോസ് ജേക്കബ്, കെ.ജെ ബാബു, മോയിന്‍ കാവുങ്കല്‍, ഇ.കെ റിസുവാന്‍, അഷ്‌കര്‍ തിരുവമ്പാടി, ജംഷാദ് പുന്നക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."