HOME
DETAILS

റോഷി അഗസ്റ്റിന്റെ നന്ദിപര്യടനം ഇന്ന് മരിയാപുരം - വാഴത്തോപ്പ് പഞ്ചായത്തുകളില്‍

  
backup
May 28, 2016 | 1:43 AM

%e0%b4%b1%e0%b5%8b%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%aa

ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തില്‍ നിന്നും നാലാംതവണയും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച റോഷി അഗസ്റ്റിന്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് നന്ദി അറിയിക്കുന്നതിനായി ഇന്ന് മരിയാപുരം - വാഴത്തോപ്പ് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. മരിയാപുരം പഞ്ചായത്തില്‍ രാവിലെ 7.15 ന് ഡബിള്‍കട്ടിംഗ്, 7.30 ന് നാരകക്കാനം, 7.45 ന് പ്രിയദര്‍ശിനിമേട്, 8 ന് ഇടുക്കി, 8.15 ന് ചട്ടിക്കുഴി, 8.30ന് മരിയാപുരം, 8.45 ന് മഠത്തുംകടവ്, 9 ന് വിമലഗിരി, 9.15 ന് കൊച്ചുകരിമ്പന്‍, 9.30 ന് സി.എസ്.ഐ.കുന്ന്, 9.45 ന് ചാലിസിറ്റി, 10.15 ന് ന്യൂമൗണ്ട്, 10.30 ന് ഉദയസിറ്റി, 10.45 ന് പള്ളിസിറ്റി ഉപ്പുതോട്, 11 ന് ചിറ്റടിക്കവലയില്‍ സമാപിക്കും.
    തുടര്‍ന്ന് വാഴത്തോപ്പ് പഞ്ചായത്തില്‍ ഉച്ചയ്ക്ക് 12 ന് ചെറുതോണിയില്‍ ആരംഭിച്ച് 12.15 ന് ഗാന്ധിനഗര്‍, 12.30 ന് കൊച്ചുപൈനാവ്, 12.45 ന് താന്നിക്കണ്ടം, 1 ന് പൈനാവ്, 1.30 ന് 56 കോളനി, 2 ന് പേപ്പാറ, 2.15 ന് പെരുങ്കാല, 2.30 ന് മണിയാറന്‍കുടി പള്ളിസിറ്റി, 2.45 ന് മണിയാറന്‍കുടി, 3.15 ന് കൊക്കരക്കുളം, 3.30 ന് മുളകുവള്ളി, 4 ന് ഭൂമിയാംകുളം, 4.15 ന് കേശമുനി, 4.45 ന് വാഴത്തോപ്പ് പള്ളിത്താഴം, 5.15 ന് തടിയമ്പാട്, 6 ന് കരിമ്പനില്‍ സമാപിക്കും. നാളത്തെ  നന്ദി പര്യടനം കാഞ്ചിയാര്‍ പഞ്ചായത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  a day ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  a day ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  a day ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  a day ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  a day ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  a day ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  a day ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  a day ago