HOME
DETAILS

തിത്തെയ് തകതെയ് തെയ് തോം

  
backup
January 09, 2018 | 11:49 AM

%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%af%e0%b5%8d-%e0%b4%a4%e0%b4%95-%e0%b4%a4%e0%b5%86%e0%b4%af%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%af%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%82

തൃശൂര്‍: കുട്ടനാടന്‍ തനിമ വിളിച്ചോതി വഞ്ചിപ്പാട്ട്. മത്സരിച്ച 22 സംഘങ്ങളില്‍ 18 പേരും എ ഗ്രേഡ് നേടി. വഞ്ചിപ്പാട്ടില്‍ പെണ്‍പട തന്നെയായിരുന്നു ഏറെ മുന്നില്‍. കേരളീയ തനിമയില്‍ പുടവകളണിഞ്ഞെത്തി നാരിമാര്‍ ആര്‍പ്പു വിളിയും ഉരല്‍കൊണ്ടുള്ള കുത്തും തങ്ങള്‍ക്കും സാധ്യമെന്ന് തെളിയിച്ചു. മിക്ക ടീമുകളും ആറന്മുള ശൈലിയിലാണ് പാടിയത്.

ഫലപ്രഖ്യാപനത്തിനു മശേഷം ഓരോ ടീമുകളും കൂട്ടം കൂടി നിന്ന് സ്വന്തം ജില്ലക്കു വേണ്ടി ആര്‍പ്പു വിളിചിട്ടാണ് പിരിഞ്ഞു പോയത് . മത്സരം കൃത്യ സമയത്തു അവസാനിപ്പിച്ച് സംഘാടക സമിതിയും മികവ് തെളിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു; ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം

Kerala
  •  2 days ago
No Image

യുഎഇയില്‍ ചൂടിന്റെ ശക്തി ഉയര്‍ന്ന് തന്നെ; ഈ ആഴ്ചയും കടുത്ത ചൂട് തുടരും; താപനില 47 ഡിഗ്രി വരെ; രാത്രി ഈര്‍പ്പം കൂടും | UAE Weather Updates

Weather
  •  2 days ago
No Image

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: കാസര്‍കോട് ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്

Kerala
  •  2 days ago
No Image

സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432  കോടി

Kerala
  •  2 days ago
No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന്കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  2 days ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  2 days ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  2 days ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  2 days ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  2 days ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  2 days ago