HOME
DETAILS

ശിഹാബ് തങ്ങള്‍ അനുസ്മരണവും പഠനോപകരണ വിതരണവും നാളെ

  
backup
May 28, 2016 | 1:45 AM

%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5

ഉടുമ്പന്നൂര്‍: മുസ്‌ലിം യൂത്ത്‌ലീഗ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മണവും പഠനോപകരണ വിതരണവും നാളെ നടക്കും. ഉടുമ്പന്നൂര്‍ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍  വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കായുള്ള അവാര്‍ഡ് വിതരണവും നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടക്കും. പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് പി.എ. കബീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് വിതരണം ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റി ബിന്ദു സജീവ് നിര്‍വ്വഹിക്കും.  
പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍. സീതി, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. നവാസ് അനുസ്മരണ പ്രഭാഷണം നടത്തും.
ആശംസകളര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാനിത അലിയാര്‍, സിന്ധു പ്രകാശ്, യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഇ.എ.എം. അമീന്‍, ജനറല്‍ സെക്രട്ടറി പി.എന്‍ നൗഷാദ്, സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ സഫിയ റഷീദ്, ഇ.എ. ഷാനവാസ്, അന്‍സാര്‍ കാവാട്ട് സംസാരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അമിത വേ​ഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Kerala
  •  21 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  21 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  21 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  21 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  21 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  21 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  21 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  21 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  21 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago