HOME
DETAILS
MAL
ദേര ചെയര്‍പേഴ്‌സണ് അറസ്റ്റ് വാറന്റ്
backup
January 09 2018 | 20:01 PM
ചണ്ഡീഗഡ്:ദേര സച്ഛ സൗദ ചെയര്‍പേഴ്‌സണ്‍ വിപാസന ഇന്‍സാനെതിരേ പഞ്ച്കുല കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ദേര നേതാവ് ഗുര്‍മീത് റാം റഹിം സിങ് അറസ്റ്റിലായതിനു പിന്നാലെയാണ് വിപാസന ഒളിവില്‍ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."