HOME
DETAILS

വിദേശഫണ്ട്: ടീസ്തയ്ക്കെതിരേ സി.ബി.ഐ കുറ്റപത്രം

  
Web Desk
February 05 2017 | 01:02 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9f%e0%b5%80%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4

ന്യൂഡല്‍ഹി: വിദേശഫണ്ട് വിനിമയചട്ടം (എഫ്.സി.ആര്‍.എ) ലംഘിച്ചെന്ന ആരോപണത്തില്‍ സാമൂഹിക പ്രവര്‍ത്തകരായ ടീസ്റ്റാസെത്തല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനുമെതിരേ സി.ബി.ഐ കുറ്റപത്രംസമര്‍പ്പിച്ചു. 2004ല്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള സബ്രങ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡിന് ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്നു പണംലഭിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐയുടെ നടപടി. വിദേശഫണ്ട് ലഭിക്കുന്നതിനായി എഫ്.സി.ആര്‍.എ നിയമം ലഘിച്ചെന്നാരോപിച്ച് 2015ല്‍ ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു.
നിയമവിരുദ്ധമായി ടീസ്തക്കും ഭര്‍ത്താവിനും കീഴിലുള്ള സബ്രങ് പ്രസിദ്ധീകരണാലയം 2,90,000 യു.എസ് ഡോളര്‍ ഫണ്ട് കൈപ്പറ്റിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. ആരോപണം ടീസ്ത നിഷേധിച്ചു. കേസില്‍ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യംലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago