HOME
DETAILS

മുശ്താഖ് അലി ട്രോഫി കേരളത്തിന് രണ്ടാം തോല്‍വി

  
backup
January 10, 2018 | 4:40 AM

%e0%b4%ae%e0%b5%81%e0%b4%b6%e0%b5%8d%e0%b4%a4%e0%b4%be%e0%b4%96%e0%b5%8d-%e0%b4%85%e0%b4%b2%e0%b4%bf-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0


വിശാഖപട്ടണം: സയ്യിദ് മുശ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് രണ്ടാം മത്സരത്തിലും തോല്‍വി. സൗത്ത് സോണ്‍ ടി20 മത്സരത്തിലാണ് തമിഴ്‌നാടിനെതിരേ കേരളം 35 റണ്‍സിന് പരാജയപ്പെട്ടത്. ടോസ് നേടിയ കേരളം തമിഴ്‌നാടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാടിന് വേണ്ടി ദിനേശ് കാര്‍ത്തിക്, ജഗദീഷ്‌നര്‍, ബാബ അപരാജിത്, വാഷിങടണ്‍ സുന്ദര്‍ എന്നിവരുടെ മികച്ച ബാറ്റിങ്ങിലാണ് തമിഴ്‌നാടിന് 184 റണ്‍സ് നേടാനായത്. നാലു വിക്കറ്റ് മാത്രമാണ് തമിഴ്‌നാടിന് നഷ്ടമായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം മൂന്നാമത്തെ ഓവറില്‍ തന്നെ 11 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്കെത്തിയതോടെ ടീം വമ്പന്‍ പരാജയത്തിന്റെ വക്കിലെത്തി.
തുടര്‍ന്ന് ബാറ്റിങ്ങിനെത്തിയ സച്ചിന്‍ ബേബി (51), സല്‍മാന്‍ നിസാര്‍ (38), അരുണ്‍ കാര്‍ത്തിക് എന്നിവരുയെ മികച്ച ബാറ്റിങ്ങ് കൊണ്ടാണ്. വലിയ തോല്‍വിയില്‍ നിന്നും കേരളത്തിന് കരകയറാനായത്.
ആദ്യം തന്നെ തമിഴ്‌നാടിന്റെ വിഗ്നേഷിന്റെ ബൗളിങ്ങിന് മുന്നില്‍ കേരള താരങ്ങള്‍ പതറുകയായിരുന്നു. സച്ചിന്‍ ബേബി അടക്കം അഞ്ചു താരങ്ങളെ പുറത്താക്കിയ തമിഴ്‌നാടിന്റെ വിഗ്നേഷിന്റെ സൂപ്പര്‍ ബൗളിങ്ങിന് മുന്നില്‍ കേരള താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ഡല പുനർനിർണയം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്സഭ സീറ്റുകളാക്കി മാറ്റാനുള്ള ​തന്ത്രമെന്ന് സംശയം; മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

'പ്രകൃതി നശിപ്പിച്ചുള്ള വികസനം വേണ്ട'; കൽബ ബീച്ച് പദ്ധതി നിരസിച്ച് ഷാർജ ഭരണാധികാരി

uae
  •  2 days ago
No Image

യുഎഇയിൽ നികുതി പിഴകളിൽ വൻ ഇളവ്: പുതിയ നിയമം പ്രാബല്യത്തിൽ; ബിസിനസ് മേഖലയ്ക്ക് ആശ്വാസം

uae
  •  2 days ago
No Image

മണ്ഡല പുനര്‍നിര്‍ണയം: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യം യോഗം ചേരുന്നു

National
  •  2 days ago
No Image

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

Kerala
  •  2 days ago
No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  2 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  2 days ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  2 days ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  2 days ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  2 days ago