HOME
DETAILS
MAL
ഉമ്മന്‍ചാണ്ടി ഇന്ന് സോളാര്‍ ജുഡിഷ്യല്‍ കമ്മിഷനു മുമ്പില്‍ ഹാജരാകും
backup
February 07 2017 | 03:02 AM
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സോളാര്‍ ജുഡിഷ്യല്‍ കമ്മിഷനു മുമ്പില്‍ വീണ്ടും ഹാജരാകും. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയില്‍ നിന്ന് തെളിവെടുത്തെങ്കിലും വിസ്താരം പൂര്‍ത്തിയായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി വീണ്ടും ഹാജരാകുന്നത്. ഇത് നാലാം തവണയാണ് ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷന് മുന്‍പാകെ ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."