HOME
DETAILS

സി.പി.എമ്മിന്റെ ദളിത് പീഡനം അവസാനിപ്പിക്കണം:കൊടിക്കുന്നില്‍ സുരേഷ് എം.പി

  
backup
February 07 2017 | 05:02 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%a1


ചെങ്ങന്നൂര്‍ : മുളക്കുഴ പഞ്ചായത്തിലെ കൊഴുവല്ലൂര്‍ പൂതംകുന്ന് കോളനി നിവാസികളായ രാജപ്പന്‍ അമ്പിളി ദമ്പതികള്‍ക്കെതിരെ സി.പി.എം ഏര്‍പ്പെടുത്തിയിരിക്കുന്ന ഊരു വിലക്ക് അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
രാജപ്പനും അമ്പിളിക്കും ജോലിക്ക് പോകാനോ മക്കള്‍ക്ക് സ്‌കൂളില്‍ പോകാനോ പറ്റാത്ത അവസ്ഥയാണെന്ന് പരാതി ഉന്നയിച്ച കുടുംബത്തെ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു.കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും എം.പി. ആവശ്യപ്പെട്ടു.
സി.പി.എം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ നേരെ നടത്തിവരുന്ന അക്രമ പരമ്പരകളുടെ അവസാനത്തെ സംഭവം ആണ ് കൊഴുവല്ലൂരിലേതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പൊലീസ് സി.പി.എമ്മിന ് അനുകൂലമായ നടപടികളാണ ് കൈക്കൊള്ളുന്നത്.പൊലീസിന്റെ നയം മാറ്റിയില്ലെങ്കില്‍ മറ്റ് പട്ടികജാതി പട്ടികവര്‍ഗ്ഗ സംഘടനകളുമായി സഹകരിച്ച് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും എം.പി. പറഞ്ഞു.
ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍. എന്‍.പ്രഭ, പി.വി.ഗോപിനാഥന്‍, കൃഷ്ണപിള്ള, അഡ്വ. പ്രമോദ്, അഡ്വ. മനോജ് എന്നിവര്‍ എം പിക്കൊപ്പം ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago