HOME
DETAILS
MAL
കണിക്കാവഞ്ചി തകര്‍ത്ത് പണം കവര്‍ന്നു
backup
May 28 2016 | 21:05 PM
കല്ലമ്പലം: മാവിന്‍മൂട് പുളിവേലിക്കോണത്ത് കാണിക്കാവഞ്ചി തകര്‍ത്ത് പണം അപഹരിച്ചതായി പരാതി. ക്ഷേത്രത്തിനു മുന്നിലെ കാണിക്കാവഞ്ചിയാണ് തകര്‍ത്തത്. ക്ഷേത്രഭാരവാഹികള്‍ കല്ലമ്പലം പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."