HOME
DETAILS

സൗജന്യ നൈപുണ്യ പരിശീലനം

  
backup
May 28, 2016 | 10:37 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b5%88%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82

കൊല്ലം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഡി.ഡി യു.ജെ.കെ.വൈ തൊഴില്‍ദാന പദ്ധതിയുടെ പരിശീലന സ്ഥാപനമായ കഫേ
കോഫീഡേയുടെ ആഭിമുഖ്യത്തില്‍  നടത്തുന്ന റസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 18നും 26നും മധ്യേ പ്രായമുള്ള യുവതീയുവാക്കളെയാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത 10ാം ക്ലാസ്.
തിരഞ്ഞെടുക്കുന്നവര്‍ക്ക് എസ്.എസ്.സി അംഗീകൃത സിലബസില്‍ പരിശീലനം നല്‍കും. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ശമ്പളത്തോടുകൂടിയ ജോലി ഉറപ്പുവരുത്തും.  വിശദ വിവരങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലും കുടുംബശ്രീ സി.ഡി.എസിലും ലഭിക്കും. ഫോണ്‍: 04742794692.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുൾഡോസർരാജ് നടപടിക്ക് സ്റ്റേ; മുഹമ്മദ് അലി ജൗഹർ സർവകലാശാലയ്ക്ക് ആശ്വാസം

National
  •  15 hours ago
No Image

സൗദിയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവര്‍ക്കായി 'ന്യൂ മുസ്ലിം' ഡിജിറ്റല്‍ കാര്‍ഡ് സേവനം ആരംഭിച്ചു

Saudi-arabia
  •  15 hours ago
No Image

മൂന്ന് മാസമായിട്ടും യോഗമില്ല; എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു, ഘടകകക്ഷികളില്‍ കടുത്ത അതൃപ്തി

Kerala
  •  15 hours ago
No Image

ശബരിമല നെയ് വിതരണത്തിൽ ഞെട്ടിക്കുന്ന അഴിമതി; 30 ബാച്ച് നെയ്യിന് പകരം രേഖകളിലുള്ളത് 6 ബാച്ചുകൾ മാത്രം; കണക്കുകളിൽ ദുരൂഹത

Kerala
  •  16 hours ago
No Image

മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു; വടകരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

Kerala
  •  16 hours ago
No Image

കോഴിക്കോട്ട് യുവാവ് മുറിയില്‍ മരിച്ച നിലയില്‍; സഹോദരനെന്ന് നടിച്ച് സുഹൃത്തിന്റെ ഫോണ്‍ കോള്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  16 hours ago
No Image

വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരന് ലഭിച്ചത് പശയുടെ ട്യൂബ് ഉള്ള പരിപ്പുവട; ഐ.ആർ.സി.ടി.സിക്ക് പരാതി നൽകി

National
  •  16 hours ago
No Image

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബി.ജെ.പിയിൽ പോര്; രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം

Kerala
  •  16 hours ago
No Image

സൗദിയിലെ എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം

Saudi-arabia
  •  16 hours ago
No Image

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

Kerala
  •  16 hours ago