HOME
DETAILS
MAL
മുഴുവനും എ-പ്ലസ് ലഭിച്ചു
backup
May 28 2016 | 22:05 PM
മാന്നാര്‍: പ്ലസ് ടു പരീക്ഷാ ഫലം വന്നപ്പോള്‍ അഞ്ച് എ-പ്ലസ് നേടിയ വിദ്യാര്‍ഥിക്ക് മാര്‍ക്ക് ലിസ്റ്റ് വന്നപ്പോള്‍ എല്ലാ വിഷയത്തിനും എ-പ്ലസ്. മാന്നാര്‍ നായര്‍ സമാജം ബോയിസ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനി മനോഞ്ജനയ്ക്കാണ് സയന്‍സ് വിഷയത്തില്‍ മുഴുവനും എപ്ലസ് ലഭിച്ചത്. ആദ്യഫലം വന്നപ്പോള്‍ ഇംഗ്ലീഷിന് എ മാത്രമായിരുന്നു. മൂല്യനിര്‍ണയത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മാര്‍ക്ക് ലിസ്റ്റ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."