HOME
DETAILS

MAL
ഹാഫിസ് സഈദിനെതിരെ കേസില്ല, അതിനാല്‍ നടപടിയെടുക്കാനാവില്ല- അബ്ബാസി
backup
January 17 2018 | 06:01 AM
ഇസ്ലാമാബാദ്: കേസില്ലാത്ത ഒരാള്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നു പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖാന് അബ്ബാസി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സഈദിനെതിരെ നടപടിെടുക്കാത്തതിലാണ് അബ്ബാസിയുടെ വിശദീകരണം.
ഹാഫിസ് സഈദിനെതിരെ പാകിസ്താനില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഒരു കേസെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നടപടിയെടുക്കാമായിരുന്നു- അബ്ബാസി പറഞ്ഞു. ജിയോ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഹാഫിസിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ നിരന്തരമായി ആവശ്യപ്പെടുന്നതിനിടെയാണ് പാകിസ്താന്റെ പ്രതികരണം.
നേരത്തെ വീട്ടു തടങ്കലിലായിരുന്ന ഹാഫിസ് സഈദിനെ അടുത്ത ിടെ കോടതിമോചിപ്പിക്കുകയായിരുന്നു. പാകിസ്താനിലെ 2018 ജനറല്‍ ഇലക്ഷനില്‍ ഹാഫിസ് സഈദ് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആന മദപ്പാടിലായിരുന്നു, തുടര്‍ച്ചയായ വെടിക്കെട്ടും ആനകളുടെ കാലില്‍ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചു'; കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Kerala
• 10 days ago
റമദാൻ കാലത്തെ ഇഷ്ട പാനീയം; ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന റൂഹ് അഫ്സ
Business
• 10 days ago
റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സഊദി അറേബ്യ
latest
• 10 days ago
ഘടകകക്ഷികളുടെ എതിരഭിപ്രായം തള്ളി; കിഫ്ബിയുടെ റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി
Kerala
• 10 days ago
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍; തീയതിയും സമയവുമറിയാം, കൃത്യനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണേ...
Kerala
• 10 days ago
സൈനിക പരിശീലനത്തിനിടെ അപകടം; കുവൈത്തില്‍ രണ്ട് കരസേന ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം
uae
• 10 days ago
അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍, ആരോടും ഇടപെടാത്ത പ്രകൃതം; മനീഷിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ അടിമുടി ദുരൂഹത
Kerala
• 10 days ago
പൊതുജന വിശ്വസത്തില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനം നേടി യുഎഇ
uae
• 10 days ago
'ടെല്‍ അവീവ് സ്ഫോടനത്തിന് പിന്നില്‍ ഇസ്റാഈല്‍ തന്നെ? ; തെറ്റിദ്ധാരണയുണ്ടാക്കാന്‍ കരുതിക്കൂട്ടി നടത്തിയതെന്ന സംശയം പ്രകടിപ്പിച്ച് ഇസ്റാഈലി നിരീക്ഷകര്‍
International
• 10 days ago
അബൂദബിയില്‍ മാലിന്യം തള്ളിയാല്‍ പോക്കറ്റു കാലിയാകും, ജാഗ്രതൈ
uae
• 10 days ago
കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ അമിട്ട് പൊട്ടി പന്ത്രണ്ടുവയസുള്ള കുട്ടിയുള്‍പെടെ അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 10 days ago
കടക്കാരുടെ തടവുശിക്ഷ നിര്‍ത്താലാക്കാന്‍ ഷാര്‍ജ
uae
• 10 days ago
ദേശസാൽകൃത റൂട്ടുകളിൽ ലാഭം കൊയ്ത് സ്വകാര്യ ബസ് സർവിസുകൾ
Kerala
• 10 days ago
ഹൃദയാഘാതം, മാനസികസമ്മര്‍ദവും വില്ലനാണ്; കൂടുതല്‍ വ്യായാമം ഗുണത്തേക്കാളേറെ ദോഷം
Kerala
• 10 days ago
എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
Kerala
• 10 days ago
കറന്റ് അഫയേഴ്സ്-20-02-2025
PSC/UPSC
• 10 days ago
ജൂനിയേഴ്സ് ഹാഫ് കൈ ഷർട്ട് ധരിച്ചില്ല; പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം
Kerala
• 10 days ago
സഊദി റിയാലിന് ഔദ്യോഗിക ചിഹ്നമായി; പുതിയ ചിഹ്നത്തിന് അംഗീകാരം നൽകി സൽമാൻ രാജാവ്
Saudi-arabia
• 10 days ago
നഷ്ടം 9.20 കോടി: നിരക്ക് കൂട്ടിയിട്ടും രക്ഷയില്ല- വൈദ്യുതി ബോർഡും നഷ്ടത്തിലേക്ക്
Kerala
• 10 days ago
ഒമാനില്‍ ഏറ്റവും വിലയേറിയ മൊബൈല്‍ നമ്പര്‍ ലേലത്തില്‍ പോയത് ഒരു കോടി രൂപയ്ക്ക്
oman
• 10 days ago
കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് നിഗമനം
Kerala
• 10 days ago